മഴയുടെ സന്തോഷം
മഴ പെയ്യുന്നത് മാനത്തോകുളിരേകുന്നത് താഴത്തോ
മഴയുടെ വരവ് ആയല്ലോ
സന്തോഷം ഇത് സന്തോഷം
ആര്‍ക്കെല്ലാം ഇത് സന്തോഷം
മയിലുകള്‍ നൃത്തം ചവിട്ടീടും
കുയിലുകള്‍ പാട്ടുകള്‍ പാടീടും
തവളകള്‍ എല്ലാം ചാടീടും
വിത്തുകള്‍ പൊട്ടി മുളച്ചീടും
മരങ്ങള്‍ മാടി വിളിക്കുന്നു
പൂക്കളെല്ലാം വിരിയുന്നു
മീനുകള്‍ നീന്തിത്തുടിക്കുന്നു
പാടം പൊന്‍കതിരണിയുന്നു
അരുവികള്‍ കുളിരോടൊഴുകുന്നു
മേഘം കരിംമ്പട്ടുടുക്കുന്നു
സൂര്യന്‍ മങ്ങിമറയുന്നു
കാടുകള്‍ വരവേറ്റ് നില്‍ക്കുന്നു
ആനകള്‍ ചിന്നംവിളിക്കുന്നു
മാനുകള്‍ ഓടി ഒളിക്കുന്നു
കൊറ്റികള്‍ തപസ്സ് ചെയ്യുന്നു.
- ഗൗരിപ്രിയ
നാലാം ക്ലാസിലെ പഠനപ്രവർത്തനത്തിൻറ്റെ ഭാഗമായുണ്ടായ ഉല്പന്നം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ