സന്തോഷം

 മഴ വന്നു മഴ വന്നു 
എല്ലാവര്‍ക്കും സന്തോഷം
പൂവിനു സന്തോഷം
കിളിക്കു സന്തോഷം
ഒത്തിരി ഒത്തിരി സന്തോഷം
കുസൃതികാട്ടി വന്നു
തിമര്‍ത്താടി വന്നു
എല്ലാവര്‍ക്കും സന്തോഷം
പുഴകള്‍ക്കും സന്തോഷം
തോടിന്നു സന്തോഷം
ഒത്തിരി ഒത്തിരി സന്തോഷം
ഉണങ്ങി നിന്ന വിത്തെല്ലാം
പൊട്ടിമുളച്ചൂ സന്തോഷം
വറ്റി വരണ്ട പാടങ്ങള്‍
പച്ചനിറംകൊണ്ടഭിഷേകം
തവളക്കുട്ടനു സന്തോഷം
തുള്ളിച്ചാടി രസിക്കുന്നേ
പുല്‍ച്ചാടിക്കും സന്തോഷം
പുല്ലുകള്‍തോറും ചാടുന്നേ
സ്‌ന്തോഷം സന്തോഷം
എല്ലാവര്‌ഡക്കും സന്തോഷം
ഒത്തിരി ഒത്തിരി സന്തോഷം.

                             - ആഭിരാമി