ഏറെനാളല്ലോ നീ പെയ്യുന്നത്
ഇന്നെന്റെ കൂടെ
കാറ്റും മഴയുമെല്ലാം വന്നു
ഇന്നാ തണുപ്പില്‍ കിടക്കുന്നു
കുളിരിളകുമെന് ദേഹം
തണുത്തു വിറക്കുമ്പോള്‍
പെട്ടന്നാണീ ശബ്ദം
ഞാന്‍ കേട്ടത്
ഇടിയും മിന്നലും വന്നു
കയറുപോലാണ് ഞാന്‍ പിളയ്ക്കുന്നത്
നീങ്ങി നീങ്ങി പോകുമീ
മേഘങ്ങള്‍ കാണാനെന്തു രസം
ഇന്നീരാത്രിയില്
കാറ്റുംപോയ് മഴയും പോയ്
തിളങ്ങുമെന്‍ നക്ഷത്രവും
ചന്ദ്രനായ് എന്നമ്പിളിമാമനും .
- അഖിലകുമാരി .എ