ടപ്പ് ടപ്പ് പോലെ പെയ്യുന്നൂ മഴ
ഇളം കാറ്റു പോലെ
കുഞ്ഞിപ്പൂവു പോലെ
പെയ്തീടും മഴ
കളികാണുന്നതു പോലെ
മഴ പെയ്തീടും
എന്തു രസമാണതു കാണാന്‍
ഹായ്..........ഹായ്......മഴ
ചറപറ ചറപറ പോലെ
മഴപെയ്തീടും
എന്തുമധുരമാണതുകാണുവാന്
എനിക്ക് ഇഷ്ടമാണീ മധുരമഴ.
--- ലക്ഷ്മി എസ് ആര്