മഴ മഴ മഴ മഴ പെയ്യട്ടെ
മഴ മഴ മഴ മഴ പെയ്യട്ടെ
മഴ നല്കി സന്തോഷം
തോടുകള്ക്കെല്ലാം സന്തോഷം
പുഴകള്‍ക്കും സന്തോഷം
തവളക്കുട്ടനു സന്തോഷം
മൂളിപ്പാടും പക്ഷികള്‍ക്ക്
എന്തൊരുനല്ല ആനന്ദം
പാടങ്ങള്‍ക്ക് സന്തോഷം
പൂക്കള്‍ക്ക് സന്തോഷം
പൂവുകളെല്ലാം വിരിയുന്നു
ആനകള്‍ വെള്ളം ചീറ്റുന്നു
മയിലുകള്‍ പീലി വിടര്‍ത്തുന്നു
വൃക്ഷങ്ങള്‍ക്കും സന്തോഷം
മഴ മഴ മഴ പെയ്യട്ടെ
കൂട്ടര്‍ക്കെല്ലാം സന്തോഷം .
ആദിത്യ ദേവാനന്ദ്