ചിങ്ങം 1 കർഷകദിനം
കർഷകദിനത്തോടനുബന്ധിച്ച് കുന്നത്തൂർ പഞ്ചായത്തിലെ  മികച്ച 
കുട്ടി കർഷകനായി തിരഞ്ഞെടുത്ത  അഭിരാജിനേയും , അഭിരാജിൻറ്റെ പിതാവും കർഷകനുമായ ശ്രീ . രാജശേഖരൻ പിള്ളയേയും , സ്കൂളിലെ പച്ചക്കറി തോട്ടത്തിൻറ്റെ ശില്പി ശ്രീ സത്യനെയും നെടിയവിള ഗവണ്‍മെൻറ്റ് എൽ . പി സ്‌കൂളിലെ കാർഷിക ക്ലബിൻറ്റെ നേതൃ ത്വത്തിൽ  ആദരിച്ചു   



















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ