രക്താർബുദം ബാധിച്ച വിശാലിന് നെടിയവിള ഗവ : എൽ പി സ്കൂളിലെ കുട്ടികൾ സമാഹരിച്ച ചികിൽസാധനസഹയം വിതരണം ചെയ്യുന്നു
ശാസ്താംകോട്ട സബ്ജില്ലാ കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ ഓവറോൾ കിരീടം നേടിയ ഗവ:എൽ .പി സ്കൂൾ ടീം

ശുചിത്വ മിഷൻറ്റെ ആഭിമുഖ്യത്തിൽ കൊല്ലം ജില്ലാതലത്തിൽ നടന്ന പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നെടിയവിള ഗവണ്‍മെൻറ്റ് എൽ പി സ്കൂളി ലെ ' ഐശ്വര്യ. എൽ '

വിവിധങ്ങളായ പരിപാടികളോടെ നെടിയവിള
ഗവ : എൽ, പി സ്കൂളിലെ സ്വതന്ത്ര്യദിനാഘോഷം നടന്നു

നെടിയവിള ഗവ: എൽ.പി & പ്രീ പ്രൈമറി സ്കൂളിന് ബഹു: എം .പി കൊടിക്കുന്നിൽ സുരേഷ് അനുവദിച്ച 9 കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ബഹു : പഞ്ചായത്ത് പ്രസിഡൻറ്റ് അനുപമ
ഏറ്റു വാങ്ങുന്നു
നെടിയവിള ഗവ: എൽ .പി & പ്രീ പ്രൈമറി സ്കൂളിലെമാതൃഭൂമി മധുരം മലയാളംപദ്ധതി ഉദ്ഘാടനം
വായനവാരം 2015

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ